ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും ; വെല്ലുവിളിച്ച് കെ സുധാകരൻ

തനിക്കെതിരെയുള്ള പരാതിക്കഥ കെട്ടിച്ചമതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കെ. സുധാകരൻ. ആരോപണങ്ങൾ തെളിയിച്ചാൽ ക്ഷമ ചോദിച്ച് പൊതുപ്രവർത്തനം നിർത്തുമെന്നും ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും കെ സുധാകരൻ.

Related posts

Leave a Comment