രക്തസാക്ഷി കെ പി സജിത്ത് ലാലിന്റെ പിതാവ് കൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം : സിപിഎം ക്രിമിനലുകൾ അരുംകൊല ചെയ്ത കെ എസ് യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ പി സജിത്ത് ലാലിന്റെ പിതാവ് കൃഷ്ണൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആദരാഞ്ജലി അർപ്പിച്ചു. നിരവധി എംപിമാർ,എംഎൽഎമാർ, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കുവാനെത്തി.

Related posts

Leave a Comment