കാര്‍ട്ടൂണിസ്റ്റ് യേശുദാസന് ആദരാഞ്ജലി

കൊച്ചി: വിട പറഞ്ഞ പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസന് കെപിസിസി സംസ്ക്കാര സാഹിതി ആദരാഞ്ജലി അര്‍പ്പിച്ചു. വരയുടെ കുലപതിക്ക് സംസ്കാര സാഹിതി എറണാകുളം ജില്ലാ ചെയർമാൻ H വിൽഫ്രഡ്, നിയോജമണ്ഡലം ചെയർമാൻ മധു പുറക്കാടു് എന്നിവർ ചേര്‍ന്ന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Related posts

Leave a Comment