കെപിസിസി യോഗം നാളെ ; പുനഃസംഘടിപ്പിക്കപ്പെട്ട നിര്‍വാഹക സമിതി 3ന്

തിരുവനന്തപുരം: പുനഃസംഘടിപ്പിക്കപ്പെട്ട കെപിസിസി നിര്‍വാഹക സമതി അംഗങ്ങള്‍, കെപിസിസി സ്ഥിരം ക്ഷണിതാക്കള്‍, കെപിസിസി പ്രത്യേക ക്ഷണിതാക്കള്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം നവംബര്‍ രണ്ടിന് രാവിലെ 11 ന് തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേരുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അറിയിച്ചു.

മൂന്നാം തീയതി രാവിലെ പത്തിന് പുനഃസംഘടിപ്പിക്കപ്പെട്ട നിര്‍വാഹക സമിതി അംഗങ്ങളുടെ യോഗം ചേരും.

Related posts

Leave a Comment