കെപിസിസി സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് യോഗം 11ലേക്ക് മാറ്റി

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആഗസ്റ്റ് 7ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന കെപിസിസി സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് യോഗവും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള നേതാക്കളുടെ യോഗവും ആഗസ്റ്റ് 11 ലേക്ക് മാറ്റിവെച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.ആഗസ്റ്റ് 9 മുതല്‍ ആരംഭിക്കേണ്ട ഡിസിസി പ്രസിഡന്റുമാരുടെ പദയാത്രകളും ഇതേകാരണത്താല്‍ ഈ മാസം 13,14,15 തീയതികളിലേക്ക് മാറ്റിവെച്ചു.

Related posts

Leave a Comment