കെപിസിസി നിർവാഹക സമിതി യോഗം 18ന്

തിരുവനന്തപുരം: കെപിസിസി നിർവാഹകസമിതി യോ​ഗം വെള്ളിയാഴ്ച. നിർവാഹക സമിതി അംഗങ്ങൾ,സ്ഥിരം ക്ഷണിതാക്കൾ,പ്രത്യേക ക്ഷണിതാക്കൾ,ഡിസിസി പ്രസിഡന്റുമാർ എന്നിവരുടെ അടിയന്തയോഗം അന്നു രാവിലെ 10.30ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

Related posts

Leave a Comment