കോട്ടക്കുന്ന് അംഗന്‍വാടിക്ക് കെട്ടിടവും സ്ഥലവും അനുവദിക്കണം

മലപ്പുറം : കോട്ടക്കുന്ന് അംഗനവാടിക്ക് സ്ഥലവും കെട്ടിടവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കോട്ടക്കുന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പി. ഉബൈദുള്ള എം എല്‍ എ ക്ക് നിവേദനം നല്‍കി. പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിനോദ്, കെ. സുനില്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു

Related posts

Leave a Comment