കെ.കരുണാകരന്‍ അനുസ്മരണം നടത്തി

കോട്ടക്കല്‍ : മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.കരുണാകരന്‍ അനുസ്മരണം നടത്തി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീ.പി.സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ എ അറഫാത്ത് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് സുധീര്‍ കോട്ടക്കല്‍, സെക്രട്ടറിമാരായ ഹരിദാസന്‍ കൊടിഞ്ഞി, മുസ്തഫ വില്ലൂര്‍ ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗം പി ഗോപീകൃഷ്ണന്‍, സുബാഷ് പേങ്ങാട്ട്, മുഹമ്മദ് കുട്ടി എന്നിവര്‍ അനുസ്മരിച്ച് സംസാരിച്ചു.

Related posts

Leave a Comment