കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ ഉടന്‍ നിയമിക്കണം

 കൂട്ടിലങ്ങാടി വില്ലേജി ൽ സ്ഥിരമായിട്ട് ഓഫീസർ ഇല്ലാതായിട്ട് മാസങ്ങളായി ,ഇലക്ഷന് വേണ്ടി മലപ്പുറം കളക്ടേറ്റ് ജീവനക്കാരിയെ വില്ലേജ് ഓഫീസറായി നിയമിച്ചെങ്കിലും ഇലക്ഷൻ നടത്തി  അവർ തിരികെ പോയി . ജില്ലയിൽ തന്നെ ജനബാഹുല്ല്യ മുള്ള വില്ലേജ് ഓഫീസു കളിൽ ഒന്നാണ് കൂട്ടിലങ്ങാടി . ആയതു കൊണ്ടു തന്നെ പൊതു ജനങ്ങൾക്ക് വേഗത്തി ൽ റവന്യൂ സൗകര്യങ്ങ ൾ അനുവദിച്ച് കിട്ടാൻ ഒരു സ്ഥിരം വില്ലേജ് ഓഫീസറെ ഉടൻ നിയമിക്കണമെന്ന് മങ്കട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ് മൻസൂർ പള്ളിപ്പുറ ത്തിൻ്റെ നേത്രത്വത്തിൽ നാസർ പടിഞാറ്റുംമുറി , നാസർ വള്ളിക്കാപറ്റ , മുനീർ പെരിന്താറ്റിരി , ബാവ പാറടി എന്നിവർ മലപ്പുറം ADM - ശ്രീ. NM മെഹ്റലിക്ക് നിവേദനം നൽകുകയും വളരെ പെട്ടെന്ന് തന്നെ പരിഹാരം ഉണ്ടാക്കാമെ ന്ന് ADM ഉറപ്പും നൽകി.

Related posts

Leave a Comment