കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നു

കൊല്ലം: ഇരവിപുരത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നു. ഇരവിപുരം പനമൂട്ടില്‍ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്.

സംഭവത്തില്‍ പശുവിന്റെ ഉടമയുടെ പരാതിയില്‍ ഇരവിപുരം പൊലീസ് കേസെടുത്തു. മറ്റൊരു പശുവിനെയും സമാനമായ രീതിയില്‍ പീഡിപ്പിക്കാന്‍ പ്രതി ശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. പശുവിനെ കെട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് ചത്തത്.

Related posts

Leave a Comment