വടക്കെമണ്ണ യൂണിറ്റ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡും പരിസരവും ശുചീകരിച്ചു

കോഡൂര്‍ : വടക്കെമണ്ണ യൂണിറ്റ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മഴക്കാല ശുചീകരണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഗോള്‍ഡന്‍ വാല്ലി റെസിഡന്‍ഷ്യല്‍ റോഡും പരിസരവും ശുചീകരിച്ചു. പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍ നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് യൂനുസ് കളപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം കെ മുഹസിന്‍ . കെ.ഹാരിസ് മാസ്റ്റര്‍ . ഷാഹിദ് പറക്കല്‍ എന്‍ പി രവി , ലുക്മാനുല്‍ ഹകീം . ഷാനവാസ് കല്ലിങ്ങല്‍. റാഷിദ് തേക്കില്‍ . സാബിഖലി വി.ടി. യഹ്‌സാന്‍ പറവത്ത് . മുഫീദ് കെ പി . ഷാഫി പി കെ . നജീബ് പറവത്ത്. കെ മുഹമ്മദ് . ഹംസ മാതോളി. അഫ്താബ് റോഷന്‍ . മുജീബ് പറവത്ത് എന്നിവര്‍ നേതൃത്യം നല്‍കി.

Related posts

Leave a Comment