കൊടകരയിൽ ബിജെപി – സർക്കാർ ഒത്തുകളി : രമേശ് ചെന്നിത്തല.

കൊടകര കേസിൽ ബിജെപി – സർക്കാർ ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല. കേസിൽ നേതാക്കളെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി മുന്നോട്ടു പോകാൻ പോലീസിന് സർക്കാർ നിർദ്ദേശം നൽകിയെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം ബിജെപിയുമായി ഉണ്ടാക്കിയ ധാരണയുടെ തുടർച്ചയാണിത്. പല നിയോജകമണ്ഡലങ്ങളിലും ബിജെപി സിപിമ്മിനായി വോട്ട് കച്ചവടം നടത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Related posts

Leave a Comment