കോവിഡ് ബാധിച്ചു മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധി സ്വാഗതാർഹം ; വിദേശത്ത് മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും സഹായം നൽകണമെന്ന് കെ എം സി സി

കോവിഡ് ബാധിച്ചു മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധി സ്വാഗതാർഹമെന്നും വിദേശത്ത് മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും സഹായം ലഭ്യമാക്കണമെന്നും കെ എം സി സി ആവശ്യപ്പെട്ടു. വിദേശത്ത് മരണപ്പെട്ടവരുടെ പട്ടിക എംബസി വഴി തയ്യാറാക്കി നൽകണമെന്നും ബന്ധപ്പെട്ടവർ ഈ വിഷയത്തിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.

Related posts

Leave a Comment