എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ലൈബ്രറിയിലേക്ക് 2000 പുസ്തകങ്ങൾ സംഭാവന ചെയ്ത് എഴുത്തുകാരൻ കെ.എൽ മോഹനവർമ്മ

എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ലൈബ്രറിയിലേക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കെ. എൽ മോഹന വർമ്മ സംഭാവന ചെയ്തത് 2000 പുസ്തകങ്ങൾ.
ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശനും, എംപി ഹൈബീ ഈഡനും ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ മുഹമ്മദ്‌ ഷിയാസിനുമൊപ്പം മോഹന വർമ്മയുടെ വസതിയിലെത്തി പുസ്തകങ്ങൾ ഏറ്റു വാങ്ങി.

Related posts

Leave a Comment