മുഖ്യമന്ത്രിക്കെതിരെ കെ.കെ.രമയുടെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ചോദ്യങ്ങളിൽ മറുപടി പറയാതെ വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് വടകര എംഎൽഎ കെ.കെ രമ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകി. തന്റ ചോദ്യങ്ങളോട് മുഖ്യമന്ത്രി മുഖം തിരിക്കുകയാണ്. യു.എ.പി.എ കേസ് സംബന്ധിച്ച് താൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. 

Related posts

Leave a Comment