കിറ്റെക്സിൽ ജോലിചെയ്യുന്നത് ഗുണ്ടകൾ ; പ്രതികരണവുമായി നാട്ടുകാർ രംഗത്ത്

കിറ്റക്സിൽ ജോലിചെയ്യുന്നത് ഗുണ്ടകൾ ആണെന്നും മദ്യപിച്ച് നാട്ടുകാരെ അവിടുത്തെ തൊഴിലാളികൾ മർദ്ദിക്കുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യപിച്ചെത്തിയ അതിഥി തൊഴിലാളികൾ സംഘംചേർന്ന് പോലീസ് വാഹനങ്ങൾ കത്തിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്.

Related posts

Leave a Comment