അടുപ്പുകൂട്ടി സമരം ചെയ്തു

കേന്ദ്ര സർക്കാരിന്റെ പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ചു കൊണ്ട്
കോങ്ങാട് നിയോജകമണ്ഡലം യൂത്ത് കോണ്ഗ്രെസ്സിന്റെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം ചെയ്തു.

മങ്കരയിൽ വെച്ചു നടന്ന സമരം
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജസീർ മുഡ്രോട് ഉദ്‌ഘാടനം നിർവഹിച്ചു…

യൂത്ത് കോൺഗ്രസ് കോങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ഹെറിന്റ് അധ്യക്ഷത വഹിച്ചു.., യൂത്ത് കോൺഗ്രസ് മങ്കര മണ്ഡലം പ്രസിഡന്റ് സുബൈർ കല്ലൂർ സ്വാഗതം പറഞ്ഞു…

ഡിസിസി സെക്രട്ടറി എം എൻ ഗോകുൽദാസ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്യുതന്കുട്ടി,വിനയൻ മാസ്റ്റർ,അഖിൽ,ഹക്കിം കല്ലൂർ,ബ്ലോക്ക് മെമ്പർ കെ ആർ പ്രസാദ്,തൗഫീഖ്, KSU മങ്കര മണ്ഡലം പ്രസിഡന്റ്‌ റമീസ് എന്നിവർ ആശംസ അറിയിച്ചു…
മറ്റു യൂത്ത് കോൺഗ്രസ്,കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.

Related posts

Leave a Comment