ഹിമാചൽപ്രദേശ് നിയമസഭാ മന്ദിര കവാടത്തിൽ ഖാലിസ്ഥാൻ കൊടി

ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തിൽ ഖാലിസ്ഥാൻ കൊടി. പഞ്ചാബിൽ നിന്നുള്ളവരാണ് കൊടി നാട്ടിയതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ അർധ രാത്രിയോ ഇന്ന് വെളുപ്പിനോ ആകാം ഖാലിസ്ഥാൻ കൊടി സ്ഥാപിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. നിയമസഭയുടെ ഗേറ്റിൽ നിന്ന് ഖാലിസ്ഥാനി പതാകകൾ നീക്കം ചെയ്തതായി കാൻഗ്ര എസ്പി കുശാൽ ശർമ പറഞ്ഞു

Related posts

Leave a Comment