​ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി കെജിഒയു തൃശ്ശൂർ ജില്ലാ കമ്മിറ്റി

തൃശൂർ : കെജിഒയു തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ അയ്യന്തോൾ കളക്ടറേറ്റിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി തൃശൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീമതി സുനിത വിനു.കെജിഒയു സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ. ജെ കുര്യാക്കോസ്, ജില്ല പ്രസിഡന്റ് ഡോ: സി.ബി അജിത്ത് കുമാർ, സെക്രട്ടറി പി. രാമചന്ദ്രൻ, സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ റാഫി പോൾ, ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി കൊച്ചുറാണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീ സുബിൻ ശേഖർ, അനൂപ് തമ്പി, സന്ദീപ്, സുധീർ, പി. എൽ. സുഷമ, ശ്രീമതി രാധാമണി, ശ്രീമതി റിഷിമ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

Leave a Comment