കെ. ജി. ഒ. യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി

സർവ്വീസിൽ നിന്നും വിരമിച്ച സംസ്ഥാന പ്രസിഡണ്ട് കെ.വിമല൯,ഷിബു ചാക്കോ,രമേശ൯,ഡോ.ടിറ്റോ ജോസഫ്,ബിനു എബ്രഹാം എന്നിവർക്ക് കെ. ജി. ഒ. യു സംസ്ഥാനകമ്മറ്റി യത്രയയപ്പ് നൽകി.എ.ഐ.സി.സി.ജനറൽ സെക്രട്ടറി ഉമ്മ൯ ചാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.മു൯ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപഹാരസമർപ്പണം നടത്തി.സംസ്ഥാന പ്രസിഡണ്ട് ഡോ .മനോജ് ജോൺസ൯ അദ്ധ്യക്ഷതവഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ.കുരിയാക്കോസ്,ട്രഷറർ കെ.സി.സുബ്രമണ്യ൯,സംസ്ഥാന സെക്രട്ടറിമാരായ ദിലീപ്,ഡോ.ഹരികൃഷ്ണ൯,അനിൽകുമാർ,ബ്രിജേഷ്.സി.,മു൯ സംസ്ഥാനപ്രസിഡണ്ട് എസ്.അജയ൯,സെറ്റോ ചെയർമാ൯ ചവറ ജയകുമാർ,ബി.അനിൽകുമാർ,പി.എസ്.ശ്രീകുമാർ, എന്നിവർ സംബന്ധിച്ചു.

Related posts

Leave a Comment