മലയാളി വിദ്യാര്‍ഥിനി ജര്‍മനിയില്‍ മരിച്ചു

വൈക്കംഃ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി ജര്‍മനിയില്‍ കോളെജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. ആപ്പാഞ്ചിറ മുക്കടുംബ കുടുംബാംഗം നീതിക (22) ആണു ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഇന്നാണ് നാട്ടില്‍ വിവരം ലഭിച്ചത്. രണ്ടു വര്‍​ഷം മുന്‍പാണ് നീതിക ജര്‍മനിയിലേക്ക് ഉപരിപഠനത്തിനു പോയത്. കീല്‍ ക്രിസ്റ്റ്യ യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്. മ‌തദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി.

Related posts

Leave a Comment