കേരള ആരോഗ്യ സർവകലാശാല പരീക്ഷകളിൽ മാറ്റമില്ല

തൃശൂർ: കേരള ആരോഗ്യ സർവകലാശാല നടത്താനിരിക്കുന്ന പരീക്ഷകളിലൊന്നും മാറ്റമില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. മഴ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റാനുള്ള സാധ്യതയുണ്ടെന്ന പ്രചാരണത്തിന്റെ സാഹചര്യത്തിലാണ് ഇക്കാര്യം സർവകലാശാല സ്ഥിരീകരിച്ചത്. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പരീക്ഷകളെല്ലാം മുൻ നിശ്ചയിച്ചതു പ്രകാരം നടക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.

Related posts

Leave a Comment