കേരള സർവ്വകലാശാല മഹാനിഘണ്ടുവിന്റെ എഡിറ്ററായി മുഖ്യമന്ത്രിയുടെ സ്വന്തം ആൾ ;വിവാദം ഉയരുന്നു

തിരുവനന്തപുരം: സാഹിത്യത്തിലും ഭാഷയിലും അറിവില്ലാത്തയാളെ കേരള സർവ്വകലാശാല മലയാള മഹാനിഘണ്ടു എഡിറ്ററായി നിയമിച്ചു എന്ന് ആക്ഷേപം.മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓൺ സ്പെഷ്യൽ ഡ്യൂട്ടിക്കാരന്റെ ഭാര്യയുമാണ് ആരോപണത്തിനിരയായ പുതിയ കേരള സർവ്വകലാശാല മലയാള മഹാനിഘണ്ടു എഡിറ്റർ. നിയമനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി സമിതി ​ഗവർണർക്ക് പരാതി നൽകി.

Related posts

Leave a Comment