സംസ്ഥാനത്ത് മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് പറയാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി

കണ്ണൂർ: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാണെന്നും മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് പറയാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇരിക്കരുതെന്ന് മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Related posts

Leave a Comment