തിയേറ്ററുകൾ ഇന്നു തുറക്കും

കൊച്ചി : സംസ്ഥാനത്തെ തിയേറ്ററുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് മുതൽ തുറന്നു. ആദ്യ രണ്ടുദിനങ്ങളിൽ ശുചീകരണവും മറ്റ് ഒരുക്കങ്ങളും നടത്തും. ബുധനാഴ്ച ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’ പ്രദർശനത്തിനെത്തും. വ്യാഴാഴ്ച ശിവ കാർത്തികേയന്റെ തമിഴ് ചിത്രം ‘ഡോക്ടർ’, വെള്ളിയാഴ്ച ജോജു ജോർജ് നായകനായ മലയാള ചിത്രം ‘സ്റ്റാർ’ എന്നിവയും തിയേറ്ററുകളിലെത്തും. പകുതി സീറ്റുകളിലായിരിക്കും പ്രവേശനം.

Related posts

Leave a Comment