കെഎസ്‌യു ടെക്നിക്കൽസിന്റെ സംസ്ഥാന കൺവെൻഷൻ നടന്നു

കൊച്ചി : കെ.എസ്.യു ടെക്നിക്കൽസിന്റെ സംസ്ഥാന കൺവെൻഷൻ കാഹളം 2021 എറണാകുളം DCC ഓഫീസിൽ വെച്ച് ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. എം.എൽ എ മാരായ കെ.ബാബു, ടി.ജെ വിനോദ്,കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്,എറണാകുളം ജില്ല കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment