പോലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി കെ എസ് യു ; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു

പോലീസിന്റെ ജനാധിപത്യ വിരുദ്ധതയ്ക്കും,മോഫിയയുടെ മരണത്തിന് വഴിയൊരുക്കിയ സി.ഐയെ സംരക്ഷിക്കുന്ന നടപടികൾക്കുമെതിരെ ഡി.ജി.പി ഓഫീസിലേക്ക് കെ.എസ്‌.യുവിന്റെ പ്രതിഷേധ പ്രകടനം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ്പ്രസിഡന്റ്‌ വിപി അബ്ദുൾ റഷീദ്, സംസ്ഥാന ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment