ചക്രവാത ചുഴിയും ന്യൂനമര്‍ദ പാത്തിയും; ഇന്ന് പരക്കെ മഴയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയെന്ന് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കന്യാകുമാരിക്കടുത്ത് ചക്രവാത ചുഴിയും കേരള – കർണാടക തീരത്തെ ന്യൂനമർദ പാത്തിയും തുടരുകയാണ്.

വിവിധ ജില്ലകളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Related posts

Leave a Comment