കേരളഗസറ്റഡ് ഓഫീസേഴ്സ് യൂണിയ൯ സംസ്ഥാനതല മെമ്പർഷിപ്പ് വിതരണം ചെയ്തു

കേരളഗസറ്റഡ് ഓഫീസേഴ്സ് യൂണിയ൯ (കെ.ജി.ഒ.യു)സംസ്ഥാനതല മെമ്പർഷിപ്പ് വിതരണചടങ്ങ് ബഹു..പി.സി.വിഷ്ണുനാഥ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു.മെമ്പർഷിപ്പ് വിതരണം സംസ്ഥാനപ്രസിഡണ്ട് ഡോ.മനോജ് ജോൺസൺ നിർവഹിച്ചു.കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ഖജാ൯ജി കെ.സി.സുബ്രമണ്യ൯,വൈസ്പ്രസിഡണ്ട് അബ്ദുൾ ഹാരിസ്, സെക്രട്ടറിമാരായ കെ.ജോൺസൺ,പി.ഐ.സുബൈർകുട്ടി,നേതാക്കളായ വിനോദ് മുത്തുക്കാവ്,എ.നിസാമുദ്ധീ൯,ഡോ.അരവിന്ദ്,ടി.എം.ഫിറോസ്,എസ്.നൗഷാദ്,വിനോദ് കുമാർ.ആർ,ഡോ.ഷിജു മാത്യു എന്നിവർ സംബന്ധിച്ചു.

Related posts

Leave a Comment