‘ഇനി ഒന്നും പേടിക്കാനില്ല, ഷർട്ട് ചുമപ്പാക്കി’ ; സിപിഎമ്മിനെ പരിഹസിച്ചു നടൻ ജോയ് മാത്യു

കൊച്ചി : കുറ്റകൃത്യങ്ങളിലെ സിപിഎം പങ്കിനെ വിമർശിച്ച് സിനിമാതാരം ജോയ് മാത്യു. കഴിഞ്ഞ കുറേ നാളുകളായി സിപിഎം നേതാക്കളും സൈബർ സഖാക്കളും ഭാഗമാകുന്ന ഒട്ടേറെ കുറ്റകൃത്യങ്ങൾ ആണ് പുറത്തു വരുന്നത്. ഈ കുറ്റകൃത്യങ്ങളിൽ ഭാഗമാകുന്നവർക്ക് സാമൂഹ്യ മാധ്യമങ്ങളിൽ താരപരിവേഷം ആണ് ലഭിക്കാറുള്ളത്. സിപിഎം അനുകൂലിയായവർക്ക് എന്തു പ്രവർത്തിയിലും ഏർപ്പെടാമെന്ന സാഹചര്യത്തിലാണ് ജോയ് മാത്യു ഇത്തരത്തിലൊരു വിമർശനവുമായി രംഗത്തെത്തിയത്.

Related posts

Leave a Comment