തിരുവനന്തപുരം: കേരളം പോലെ ആകുന്നതിനാണ് UP ക്കാര് വോട്ട് ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.കാരണം
‘ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണ് കേരളം…’
അതു പക്ഷെ ആദിത്യനാഥ് മാര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയുന്ന കാര്യമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളം മാതൃകാ സ്ഥാനം, കേരളത്തെ പോലെ ആകാനാണ് വോട്ട് ചെയ്യേണ്ടത് : രമേശ് ചെന്നിത്തല
