മഴക്കെടുതി സഹായഹസ്തവുമായി യൂത്ത്കോൺഗ്രസ് ; കൺട്രോൾ റൂം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺട്രോൾ റൂം തുടങ്ങി. മഴക്കെടുതിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സഹായങ്ങൾ എത്തിച്ചു നൽകുകയെന്ന ഉദ്ദേശത്തോടെയാണ് കണ്ട്രോൾ പ്രവർത്തനമാരംഭിച്ചത്.

അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ

9995391442 9947449867
9995406337 9847267092
8111992889 9747222502
9809415184 9605121318

Related posts

Leave a Comment