കേരളം ബിസിനെസ്സ് ഫോറം ഭാരവാഹികൾ

ഖത്തറിലെ മലയാളി ബിസ്സിനെസ്സ്കാരുടെ സംഘടനയായ കേരള ബിസിനസ് ഫോറം പ്രസിഡന്റ്  കെ  ആർ  ജയരാജ് അധ്യക്ഷത യിൽ ചേർന്നു.  . ജനറൽ  സെക്രട്ടറി  ഷഹീൻ  മുഹമ്മദ്ഷാഫി സംഘടനാ റിപ്പോർട്ടും  ട്രഷറർ  ഫാസിൽ  ഹമീദ്  സാമ്പത്തീക റിപ്പോർട്ടും അവതരിപ്പിച്ചു.     ഐ സി സി  പ്രസിഡന്റ്   പി .എൻ . ബാബുരാജൻ , ഐ  സി ബി ഫ്  ജനറൽ  സെക്രെട്ടറി. സാബിത്  സഹീർ ,മുൻ ഐ സി സി പ്രസിഡണ്ട്  എ .പി . മണികണ്ഠൻ, ഐ സ് സി  വൈസ്  പ്രസിഡന്റ്  . ഷെജി  വലിയകത്തു്  തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു
  തുടർന്ന് 2021  – 2023  ലേക്കുള്ള  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
സി എ  ഷാനവാസ്  ബാവ  പ്രസിഡണ്ട് ,. . രാമകൃഷ്ണൻ  വൈസ്  പ്രസിഡന്റ് , നിഹാദ്‌ മുഹമ്മദ്  അലി   ജനറൽ  സെക്രട്ടറി , കിമി  അലക്സാണ്ടർ , നിഷാം  ഇസ്മായിൽ  ജോയിന്റ്  സെക്രട്ടറിമാർ  ഗിരീഷ്  പിള്ളൈ  ട്രഷറർ എന്നിവരാണ് ഭാരവാഹികൾ
അഡ്വൈസറി  ബോർഡ്  ചെയർമാൻ   അബ്ദുള്ള  തെരുവത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു .

Related posts

Leave a Comment