ഇത്തവണ ഓണത്തിന് കേരളം പൂസാകില്ല ; സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ അടഞ്ഞു തന്നെ കിടക്കും

തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ തുറക്കില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍. ബവ്‌റിജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ തുറക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.സംസ്ഥാനത്തെ മറ്റ് മദ്യവില്‍പനശാലകളില്‍ തിരക്ക് അനിയന്ത്രിതമാകാനും അതുവഴി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനുമുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് എക്‌സൈസിന്‍െ്‌റ തീരുമാനം.

Related posts

Leave a Comment