‘നാണക്കേടായി’ കേരളം ; കോവിഡ് കണക്കിൽ മുന്നിൽ തന്നെ

കൊച്ചി : പ്രതിദിന കോവിഡ് കണക്കിലും ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്കിലും കേരളം ഒന്നാമത്.ടെസ്റ്റുകളുടെ എണ്ണത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ പിന്നിലാണ് കേരളം.രാജ്യത്തെ ആകെ കോവിഡ് കണക്കുകളുടെ പകുതിയോളം റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിൽ നിന്നാണ്. കേരളത്തിലെ തെറ്റായ കോവിഡ് പ്രതിരോധ സംവിധാനങ്ങൾ ആണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്. ഒരു പരിധിക്കപ്പുറത്തേക്ക് പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ചതും സർക്കാറിന് തിരിച്ചടിയായി.

Related posts

Leave a Comment