മണ്ണാര്‍മലയില്‍ കാമറകള്‍ സ്ഥാപിക്കും; വലിയ കെണി വെച്ചു


വെട്ടത്തൂര്‍: അജ്ഞാതജീവിയുടെ ആക്രമണത്തില്‍ രണ്ട് കാവല്‍നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മണ്ണാര്‍മലയില്‍ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി വനം വകുപ്പ്. പുലിയുടെ സാന്നിധ്യമുണ്ടെന്ന് പറയപ്പെടുന്ന മണ്ണാര്‍മലയിലെ ചേരിങ്ങല്‍ പ്രദേശത്തിന് മുകള്‍ ഭാഗത്തായി വലിയ കെണി സ്ഥാപിച്ചു. മലമുകളില്‍ മേയാന്‍ വിടുന്ന പോത്തുകള്‍ക്ക് കാവല്‍ നിന്നിരുന്ന രണ്ട് നായ്ക്കളെ കഴിഞ്ഞ ദിവസമാണ് അജ്ഞാത മൃഗം കടിച്ചുകൊന്നത്‌

Related posts

Leave a Comment