കോൺഗ്രസ് നിലനില്‍ക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യം ; തിരിച്ചുവരും :രഞ്ജിപണിക്കർ

കോൺഗ്രസ് നിലനില്‍ക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണെന്നും കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്നും സിനിമാതാരം രഞ്ജിപണിക്കർ പറഞ്ഞു. ഷാർജയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നൽകിയ സ്വീകരണത്തിലാണ് സിനിമാതാരം രാജ്യത്തെ കോൺഗ്രസിന്റെ പ്രസക്തിയെപ്പറ്റി സംസാരിച്ചത്.

Related posts

Leave a Comment