ബിജെപിയുടെ നീക്കം നടക്കില്ല ; ഒരുമിച്ച് പോരാടും : കെ സി വേണുഗോപാൽ

തിരുവനന്തപുരം: തമിഴ്നാടിനെ വിഭജിച്ച്‌ കൊങ്കുനാട് രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെ ശക്തമായി പോരാടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഒരു കാരണവശാലും ഇത്തരം നീക്കങ്ങള്‍ അനുവദിക്കാന്‍ പാടില്ല, മുളയിലേ നുള്ളിക്കളയണം എന്നാണ് പാര്‍ട്ടിയുടെ നിലപാട്.

Related posts

Leave a Comment