Connect with us
48 birthday
top banner (1)

Entertainment

കാറ്റിസം വിദ്യാർത്ഥികളും അധ്യാപകരും ചേർന്നൊരുക്കിയ”കാശ് കുടുക്ക” യൂട്യൂബിൽ തരംഗമായി

Avatar

Published

on

തൃശ്ശൂരിലെ കർമ്മല മാതാ ചർച്ച് ചേറ്റുപുഴയും , ബീറ്റ്സ്‌ ഓഫ് പാരഡൈസും അവതരിപ്പിക്കുന്നു “കാശ് കുടുക്ക” എന്ന ഷോർട്ട് ഫിലിം ബീറ്റ്സ് ഓഫ് പാരഡൈസ്ൻ്റെ യൂട്യൂബ് ചാനൽ റിലീസ് ആയിരിക്കുന്നു. കർമ്മല മാതാ ചർച്ച് ചേറ്റുപുഴയിലെ കാറ്റിസം വിദ്യാർത്ഥികളും അധ്യാപകരും ആണ് അഭിനയിച്ചിരിക്കുന്നത്, ക്രിസ്മസിന് ധനവാനായ പെൺകുട്ടിയും പാവപ്പെട്ട പെൺകുട്ടിയും ഉണ്ണീശയും ഉള്ള ഒരു മനോഹര ക്രിസ്മസ് സന്ദേശനമാണ് കാശ് കുടുക്ക സമ്മാനിക്കുന്നത്. ഇതിൻറെ പിന്നിനിയിൽ പ്രവർത്തിച്ചവർ തിരക്കഥ, ഡയറക്ഷൻ ഗാനരചന നിർവഹിച്ചിരിക്കുന്നത് സോജിൻ ജെയിംസ്, സംഗീതം, പശ്ചാത്തല സംഗീതം, ഗാനാലാപനം, ക്രിയേറ്റീവ് ഡയറക്ടർ ആയി പ്രവർത്തിച്ചിരിക്കുന്നത് ബിനു സി സി, സഹ സംവിധായകനായി എത്തിയിരിക്കുന്നത് റോയ് ആന്റണി, മോഷൻ ഗ്രാഫിക്സും ടൈറ്റിലും നിർവഹിച്ചിരിക്കുന്നത് ലിജോ ഉറുവത്ത്, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ജോസഫ് ആൻറണി, ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജിത്ത് ഇനിഇസ് , പോസ്റ്റർ: ഷിജിത്ത് ജോസഫ്
ഇതിനെ കോഡിനേറ്റ് ചെയ്തിരിക്കുന്നത് ഫാദർ സെബാസ്റ്റ്യൻ അഗസ്റ്റിൻ
അഭിനയിച്ചിരിക്കുന്നത്:
ബേബി റോഷ്മ എൽസ റോയ്, ബേബി ഋതു മേരി, മാസ്റ്റർ ജുവാൻ സോജിൻ, ബേബി റോഷ്നി സെലിൻ റോയ്, ബേബി അന്നാ റോസ്, ബേബി സിന്റ മേരി, ബേബി അൽനാ വിനോദ്, മാസ്റ്റർ അജിൻ വിനോദ്, മാസ്റ്റർ ഡാനി ഡേവിസ്, മാസ്റ്റർ സൗരവ് ജിസൺ, മാസ്റ്റർ ആൽബിൻ ലിസൺ, മാസ്റ്റർ ഡിയോൺ മിലൻ, മാസ്റ്റർ ജോവിൻ ജോഫി, മാസ്റ്റർ ഏദൻ ബിനു, ബേബി ജൊഹാന വിക്ടർ, ബേബി നോവ ലില്ലിയൻ ലിജോ, ബേബി ഈവലിൻ റോസ് ബിനു, ബേബി ജുവൽ സോജിൻ, ശ്രീമതി വിൻസി സോജിൻ , ശ്രീമതി ലിറ്റി മിലൻ.മ്യൂസിക് അറേഞ്ച്ഡ് പ്രൊഡ്യൂസ്ഡ്: സംഗീത് പവിത്രൻ

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

ഗൗതം മേനോൻ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി സാമന്ത

Published

on

മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി സാമന്ത. ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുകയാണ് സാമന്ത. മമ്മൂട്ടിയും സാമന്തയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ 15ന് ചെന്നൈയില്‍ ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ്ചിത്രത്തിന്റെ നിർമ്മാണം.

Advertisement
inner ad

മലയാളിയും തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ ഗൗതം മേനോൻ ആദ്യമായാണ് മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ജൂണ്‍ 20 ന് മമ്മൂട്ടി ജോയിൻ ചെയ്യും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഇതുവരെ ഒരുമിച്ച്‌ അഭിനയിച്ചില്ലെങ്കിലും ഒരു പരസ്യ ചിത്രത്തില്‍ മമ്മൂട്ടിയും സാമന്തയും ഒരുമിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Cinema

സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു

Published

on

ബോളിവുഡ് താരങ്ങളായ നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു. ഈ മാസം 23-ന് മുംബൈയിൽവെച്ചാണ് വിവാഹമെന്നാണ് റിപ്പോർട്ട്. സോനാക്ഷിയും സഹീറും ഏറെ നാളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു.

സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി സിൻഹ ഒടുവിൽ അഭിനയിച്ചത്. സൽമാൻ ഖാൻ നിർമിച്ച് 2019-ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ ഇഖ്ബാൽ സിനിമയിൽ അരങ്ങേറിയത്. ബോളിവുഡ് നടനും തൃണമൂൽ കോൺ​ഗ്രസിന്റെ അസനോളിൽനിന്നുള്ള എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ.

Advertisement
inner ad
Continue Reading

Cinema

തമിഴകം കീഴടക്കാൻ നടി മമിത ബൈജു

Published

on

തമിഴിലേക്ക് ചേക്കേറി നടി മമിത ബൈജു. പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകൻ. ‘സുധ കൊങ്ങര’യുടെ സഹസംവിധായകൻ കീർത്തിശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisement
inner ad

നവാഗതനായ നികേഷ് ആർഎസ് സംവിധാനം ചെയ്ത ജിവി പ്രകാശ് നായകനായ റിബൽ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ വർഷം മാർച്ചിൽ റിലീസ് ചെയ്ത ചിത്രത്തിന് ശരാശരിയിലും താഴെ പ്രതികരണമാണ് ലഭിച്ചത്.

കൂടാതെ, ആദ്യം സൂര്യയെ നായകനാക്കി നിശ്ചയിച്ചിരുന്ന വണങ്ങാനിലും നടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, തിരക്കഥയിൽ വന്ന മാറ്റങ്ങളോടെ മമിത ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured