തേഞ്ഞിപ്പലത്ത് കെ.കരുണാകരന്‍ അനുസ്മരണം

തേഞ്ഞിപ്പലം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ.കരുണാകരന്‍ ജന്മദിനത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് വി.ശശിധരന്റെ അധ്യക്ഷതയില്‍ കര്‍ഷക കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് പി.ടി.ഇബ്രാഹിം അനുസ്മരണ പ്രഭാഷണം നടത്തി, ബ്ലോക്ക് സെക്രട്ടറി സി.മോഹന്‍ദാസ്, സുധീശന്‍ കൊല്ലരാളില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം,ബിന്ദു പി.ടി, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പിയൂഷ് അണ്ടിശ്ശേരി, മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.കുമാരി, മണ്ഡലം സെക്രട്ടറിമാരായ ടി.എന്‍ നാരായണന്‍, അനുമോദ് കാടശ്ശേരി, ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Comment