ലീഡർ കെ. കരുണാകരന്റെ നൂറ്റിമൂന്നാം ജന്മദിനം ആചരിച്ചു

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ എന്നറിയപ്പെടുന്ന
ലീഡർ കെ.കരുണാകരന്റെ ജന്മദിനം ഈയ്യത്തുംകാട് പ്രിയദർശനി മന്ദിരത്തിൽ ആഘോഷിച്ചു,
കെ.പി കൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷാനു പുന്നോൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി രാജീവ് മയലക്കര ചടങ് ഉദ്‌ഘാടനം ചെയ്തു. കെ.ടി.ഉല്ലാസ് നന്ദി പ്രകാശിപ്പിച്ചു.
എൻ.വി.പ്രകാശൻ,ഷാജി പ്രശാന്ത് , കുന്നോത് പുരുഷു എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

Related posts

Leave a Comment