കർണാടക മലയാളി കോൺഗ്രസ് നോർക്ക ഇൻഷുറൻസ് കാർഡുകൾ ഏറ്റുവാങ്ങി


ബാംഗ്ലൂർ :കർണാടക മലയാളി കോൺഗ്രസ്സ് അംഗങ്ങളുടെ  രണ്ടാംഘട്ട നോർക്ക റൂട്സ് ഇൻഷുറൻസ് കാർഡുകൾ നോർക്ക  ഓഫീസിൽ നിന്ന് ഏറ്റുവാങ്ങി .കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് വർഗീസ് ജോസഫ്,  നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി പി .ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment