കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കർണാടക മലയാളി കോൺഗ്രസ്സ് അഭിനന്ദനങ്ങൾ അറിയിച്ചു 

കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കർണാടക മലയാളി കോൺഗ്രസ്സ് അഭിനന്ദനങ്ങൾ അറിയിച്ചു.  കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കെ പി സി സി ഓഫീസിൽ എത്തിയാണ് അഭിനന്ദനങ്ങൾ അറിയിച്ചത് .കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ , വൈസ് പ്രസിഡന്റ് അഷ്‌റഫ് കൂർഗ് ജനറൽ സെക്രട്ടറിമാരായ ലിന്റോ കുരിയൻ, നിജോ മോൻ , പ്രശാന്ത് കൈരളി നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ ജില്ലാ ഭാരവാഹികളായ മുഫ് ലിഹ്‌ പത്തായപ്പുരയിൽ, ജേക്കബ് മാത്യു, , ചാർലി മാത്യു,റെഞ്ചിസാമുവേൽ, നഹാസ് റഹ്മാൻ, സിബിപായപ്പള്ളി,തോമാച്ചൻ,പ്രമോദ്‌കുമാർ , ഹാരിസ് ,സുബിൻ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment