കർണാടക മലയാളി കോൺഗ്രസ് റംസാൻ റിലീഫ് കിറ്റ് വിതരണം സംഘടിപ്പിച്ചു

കർണാടക മലയാളി കോൺഗ്രസ്‌രാജ രാജേശ്വരി നഗർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ തോമസ് ചെറുവത്തൂർ, സയീദ് നയാസ് എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment