കര്‍ണാടക ബസുകള്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ താമാനിച്ചത്. അടുത്തയാഴ്ച വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം കൈക്കൊള്ളുമെന്നും നളീന്‍ കുമാര്‍ കട്ടീല്‍ എം. പി പറഞ്ഞു. സ്വകാര്യബസുകളും അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ അതിര്‍ത്തികള്‍ വരെ മാത്രമായി ചുരുക്കിയിട്ടുണ്ട്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാകടയില്‍​ പ്രവേശിക്കണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബസ്​ സര്‍വീസ്ത്കാലികമായി നിർത്തിവച്ചു. ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ തീരു​ നിര്‍ത്തിയത്​.

Related posts

Leave a Comment