കരിപ്പൂരില്‍ കെ കരുണാകരന്‍ അനുസ്മരണ യോഗം


കരിപ്പൂര്‍ : ലീഡര്‍ കെ കരുണാകരന്റെ 104-ാം ജന്മദിനത്തോട് അനുബന്ധിച്ച് എയര്‍പോര്‍ട്ട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി കരിപ്പൂര്‍ കോണ്‍ഗ്രസ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് കെ ബാബു അധ്യക്ഷധ വഹിച്ചു. എയര്‍പോര്‍ട്ട് വാര്‍ഡ് മെമ്പര്‍ ജമാല്‍ കരിപ്പൂര്‍. എയര്‍പോര്‍ട്ട് കചഠഡഇ സെക്രട്ടറി മൊക്കന്‍ ബഷീര്‍. ചന്ദ്രന്‍ കെ, നിഖില്‍ കെ, സസി കെ എന്നിവര്‍ സംസാരിച്ചു..

Related posts

Leave a Comment