പെരുമ്പടവത്തിനും സേതുവിനും വിശിഷ്ടാംഗത്വം

തൃശൂര്‍ഃ കേരള സാഹിത്യ അക്കാഡമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പെരുമ്പടവം ശ്രീധരന്‍, സേതു എന്നിവര്‍ക്ക് അക്കാഡമി വിശിഷ്ടാംഗത്വം നല്‍കി.

പ്രധാന പുരസ്കാരങ്ങളും കൃതികളും.

ചെറുകഥഃ ആര്‍. ഉണ്ണി – വങ്ക്

നോവല്‍ഃ പി.എഫ് മാത്യൂസ് – അടിയാള പ്രേതം

കവിതഃ ഓ.പി. സുരേഷ് – താജ്മഹല്‍

യാത്രാ വിവരണംഃ വിധി വിന്‍സന്‍റ് – ദൈവം ഒളിവില്‍ പോയ നാളുകള്‍

ഹാസ്യംഃ ഇന്നസന്‍റ് – ഇരിങ്ങാലക്കുടയ്ക്കു ചുറ്റും.

Related posts

Leave a Comment