കണ്ണൂർ ആറളം ഹയർ സെക്കൻഡറി സ്‌കൂളിൽ നാടൻ ബോംബുകൾ കണ്ടെത്തി

കണ്ണൂർ : കണ്ണൂർ ആറളം ഹയർ സെക്കൻഡറി സ്‌കൂളിൽ നാടൻ ബോംബുകൾ കണ്ടെത്തി. സ്‌കൂൾ ശുചീകരണത്തിനിടെയ ശൗചാലയത്തിലാണ് രണ്ട് ബോംബുകൾ കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡും പോലീസും ചേർന്ന് ബോംബുകൾ നിർവീര്യമാക്കി.

Related posts

Leave a Comment