കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം വധശ്രമം ; ഗുരുതരപരിക്ക്

കണ്ണൂർ : കോൺഗ്രസ്‌ പാട്യം മണ്ഡലം പ്രസിഡന്റ്‌ വിനു പാറായിക്കും യൂത്ത് കോൺഗ്രസ്‌ മണ്ഡലംപ്രെസ്സിഡന്റ് രാഹുൽ വി. പി ക്കു നേരെയും സിപി എം വധശ്രമം.സിപിഎം അക്രമത്തിൽ പ്രതിഷേധിച്ചു മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ചെറുവാഞ്ചേരി വില്ലേജിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ പ്രഖ്യാപിച്ചു.

Related posts

Leave a Comment