‘ കനയ്യ വന്നു കനലായി ‘ ; ഏതാനും നിമിഷങ്ങൾക്കുള്ളിൽ കോൺഗ്രസിൽ ചേരും ; എഐസിസി ആസ്ഥാനവും പരിസരവും ആവേശത്തിമിർപ്പിൽ

ന്യൂഡൽഹി : സിപിഎം നേതാവും മുൻ ജെഎൻയു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടുമായ കനയ്യകുമാർ ഏതാനും നിമിഷങ്ങൾക്കുള്ളിൽ എഐസിസി ആസ്ഥാനത്ത് വെച്ച് കോൺഗ്രസിൽ ചേരും. കനയ്യക്കൊപ്പം ജിഗ്നേഷ് മേവാനിയും ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.എഐസിസി ആസ്ഥാനവും പരിസരവും വലിയ ആവേശത്തിലാണ്.

Related posts

Leave a Comment